Christmas Series 7: || Making of Naadan Chicken Stew || നാടൻ ചിക്കൻ സ്‌റ്റൂ Lekshmi Nair

26 Comments
  1. Njanggal kottakaru cherujeerakom oru masalakkum use chayyilla 101%. Masalaude kude kuttiyal north taste anu. Kattayam garam masala athinte manam onnu vereya leksmiyeee😊

  2. Njan innu first time try cheythu.ellavarkum ishtam ayi..thank you😊

  3. Super taste ❤❤❤love it .thank you mam for the recipe

  4. Njan enn breakfast ayit undaki. With appam. And as always it came out perfect. Super taste ayirunnu ❤

  5. Lakshmi chechi this is ❤ super 😊

  6. 👍🏿വളരെ നന്നായിട്ടുണ്ട് മാം ഇന്റെ magic ഓവൻ, പിന്നെ flavours of india, ഈ പ്രോഗ്രാംസ് ഒക്കെ ഞാൻ മുടങ്ങാതെ കണ്ടിരുന്നു, ഇപ്പൊ എന്റെ മോനും മാം ഇന്റെ കൊച്ചു ആരാധകനാണ്, സൂപ്പർ ഫുഡ്‌ ഉണ്ടാക്കുന്ന മാമ്മി എന്നാണ് അവൻ പറയുന്നത് 💖

  7. U r very slow madam. Be little fast.

  8. വീഡിയോ lenght കൂടുതൽ ആണ്. ഇത്രയും വീഡിയോ lenght വേണ്ടായേ.

  9. Use that jeerakum for meet

  10. Avoid this cheria jeerakam then the stew will be more tasty we donot use

  11. അയ്യോ സമയം ഇല്ല ചേച്ചി സോറി.

  12. ഒരു സ്റ്റൂ ഉണ്ടാക്കാൻ ഇത്രയും ടൈമോ ബോർ 😮

  13. Oru request und vdo short aaki idaavo….😢

  14. മേഡം ചിക്കൻ കടയിൽ പോയത് മുതൽ കാണിച്ചാൽ നന്നായി രുന്നു. അത് പോലെ വെജിറ്റബിൾ കടയിൽ പോയതും ചേർത്ത് ചെയ്താൽ. ഒന്നര മണിക്കൂറിൽ കുറയാതെ വീഡിയോ ചെയ്താൽ യു ട്യൂബിൽ നിന്ന് കൂടുതൽ വരുമാനം കിട്ടും.ദയവ് ചെയ്തു
    ഇങ്ങനെ ആളെ കൊല്ലരുത്.

  15. nice ചിക്കൻ ഇഷ്ട്ടു❤,

  16. ട upper ചിക്കൻ ഇഷ്ട്ടം👌🏻❤️💝

  17. മൈദ ക്ക്‌ പകരം cashwenuts കുതിർത്ത് അരച്ച് ചേർത്താൽ കുറച്ചൂടെ നന്നാവും. ലാസ്റ്റ് കുറച്ച് മല്ലിയില കൂടി ചേർത്തലോ?

Leave a reply

Som2ny Network
Logo
Register New Account
Compare items
  • Total (0)
Compare
0
Shopping cart